Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special Train

ചെ​ന്നൈ-​ ക​ന്യാ​കു​മാ​രി റൂ​ട്ടി​ല്‍ സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍

പ​​​ര​​​വൂ​​​ര്‍: വേ​​​ന​​​ല്‍​ക്കാ​​​ല​​​ത്തെ തി​​​ര​​​ക്ക് പ​​​രി​​​ഗ​​​ണി​​​ച്ച് ചെ​​​ന്നൈ എ​​​ഗ്മോ​​​റി​​​നും ക​​​ന്യാ​​​കു​​​മാ​​​രി​​​ക്കു​​​മി​​​ട​​​യി​​​ല്‍ പ്ര​​​ത്യേ​​​ക സൂ​​​പ്പ​​​ര്‍​ഫാ​​​സ്റ്റ് ട്രെ​​​യി​​​ന്‍ സ​​​ര്‍​വീ​​​സു​​​ക​​​ള്‍ ന​​​ട​​​ത്തു​​​ം. 15 മു​​​ത​​​ല്‍ ജൂ​​​ണ്‍ ആ​​​ദ്യ​​​വാ​​​രം വ​​​രെ ആ​​​ഴ്ച​​​യി​​​ലൊ​​​രി​​​ക്ക​​​ലാ​​​ണ് ഈ ​​​സ്‌​​​പെ​​​ഷ​​​ല്‍ സ​​​ര്‍​വീ​​​സു​​​ക​​​ള്‍ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ചെ​​​ന്നൈ എ​​​ഗ്മോ​​​ര്‍ - ക​​​ന്യാ​​​കു​​​മാ​​​രി സൂ​​​പ്പ​​​ര്‍​ഫാ​​​സ്റ്റ് സ്‌​​​പെ​​​ഷ​​​ല്‍ (06045) മേ​​​യ് 15, 22, 29, ജൂ​​​ണ്‍ അ​​​ഞ്ച് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ (വെ​​​ള്ളി​​​യാ​​​ഴ്ച) രാ​​​ത്രി 11.50-ന് ​​​ചെ​​​ന്നൈ​​​യി​​​ല്‍ നി​​​ന്ന് പു​​​റ​​​പ്പെ​​​ടും. പി​​​റ്റേ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​ന് ട്രെ​​​യി​​​ന്‍ ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ലെ​​​ത്തും.

District News

തി​രു​വ​ന​ന്ത​പു​രം അ​ജ്മീ​ര്‍ (മ​ധ​ര്‍) സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ അ​നു​വ​ദി​പ്പി​ച്ചു

ച​ങ്ങ​നാ​ശേ​രി: തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ അ​ജ്മീ​ര്‍ (മ​ധ​ര്‍) വ​രെ​യു​ള്ള 06013/06014 സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ അ​നു​വ​ദി​പ്പി​ച്ച​താ​യി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി അ​റി​യി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ര്‍, ച​ങ്ങ​നാ​ശേ​രി സ്റ്റേ​ഷ​നു​ക​ളി​ല്‍ ട്രെ​യി​നി​ന് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും എം​പി വ്യ​ക്ത​മാ​ക്കി.

നി​ല​വി​ല്‍ കേ​ര​ള​ത്തി​ല്‍നി​ന്ന് അ​ജ്മീ​റി​ലേ​ക്കു​ള്ള വീ​ക്കി​ലി സ​ര്‍വീ​സ് എ​റ​ണാ​കു​ള​ത്തു​നി​ന്നു മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ നേ​രി​ട്ടു​ള്ള സ​ര്‍വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം റെ​യി​ല്‍വേ മ​ന്ത്രാ​ല​യ​ത്തി​നു മു​ന്നി​ല്‍ ശ​ക്ത​മാ​യി ഉ​ന്ന​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ ഈ ​സ്‌​പെ​ഷ​ല്‍ സ​ര്‍വീ​സ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

06013 ന​മ്പ​ര്‍ തി​രു​വ​ന​ന്ത​പു​രം സെ​ന്‍ട്ര​ല്‍ മ​ധ​ര്‍ വീ​ക്കി​ലി എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ​ല്‍ 2026 മാ​ര്‍ച്ച് നാ​ലി​നും 11-നും ​രാ​വി​ലെ 7.45ന് ​തി​രു​വ​ന​ന്ത​പു​രം സെ​ന്‍ട്ര​ലി​ല്‍നി​ന്ന് പു​റ​പ്പെ​ടും. മാ​വേ​ലി​ക്ക​ര​യി​ല്‍ രാ​വി​ലെ 09.38ന് ​എ​ത്തി 09.40നു ​പു​റ​പ്പെ​ടും. ചെ​ങ്ങ​ന്നൂ​രി​ല്‍ രാ​വി​ലെ 09.53ന് ​എ​ത്തി 09.55ന് ​പു​റ​പ്പെ​ടും. ച​ങ്ങ​നാ​ശേ​രി​യി​ല്‍ രാ​വി​ലെ 10.05ന് ​എ​ത്തി 10.07ന് ​പു​റ​പ്പെ​ട്ട് മൂ​ന്നാം ദി​വ​സം രാ​വി​ലെ 11.00ന് ​മ​ധ​റി​ല്‍ എ​ത്തും.

മ​ട​ക്ക സ​ര്‍വീ​സാ​യ 06014 ന​മ്പ​ര്‍ മ​ധ​ര്‍-​തി​രു​വ​ന​ന്ത​പു​രം സെ​ന്‍ട്ര​ല്‍ വീ​ക്കി​ലി എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ​ല്‍ മാ​ര്‍ച്ച് 7നും 14​നും ശ​നി​യാ​ഴ്ച രാ​ത്രി 9.40ന് ​മ​ധ​റി​ല്‍നി​ന്ന് പു​റ​പ്പെ​ടും. ച​ങ്ങ​നാ​ശേ​രി​യി​ല്‍ രാ​ത്രി 21.28ന് ​എ​ത്തി 21.30ന് ​പു​റ​പ്പെ​ടും. ചെ​ങ്ങ​ന്നൂ​രി​ല്‍ രാ​ത്രി 21.38ന് ​എ​ത്തി 21.40ന് ​പു​റ​പ്പെ​ടും. മാ​വേ​ലി​ക്ക​ര​യി​ല്‍ രാ​ത്രി 21.52ന് ​എ​ത്തി 21.54ന് ​പു​റ​പ്പെ​ട്ട് നാ​ലാം ദി​വ​സം രാ​ത്രി 12.45ന് ​തി​രു​വ​ന​ന്ത​പു​രം സെ​ന്‍ട്ര​ലി​ല്‍ എ​ത്തും.

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വി​ല​യി​രു​ത്തി സ്‌​പെ​ഷ​ല്‍ സ​ര്‍വീ​സ് തു​ട​ര്‍ന്നും എ​ക്സ്റ്റ​ന്‍ഡ് ചെ​യ്യു​ക​യും തു​ട​ര്‍ന്ന് സ്ഥി​രം സ​ര്‍വീ​സാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി കൂ​ട്ടി​ച്ചേ​ര്‍ത്തു.

Kerala

വേളാങ്കണ്ണിയിലേക്ക് പ്രതിവാര സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ചു

കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​നി​​​ന്ന് ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി 11.50 ന് ​​​പു​​​റ​​​പ്പെ​​​ട്ട് വ്യാ​​​ഴാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം 5.35ന് ​​​വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ലെ​​​ത്തു​​​ന്ന പു​​​തി​​​യ പ്ര​​​തി​​​വാ​​​ര സ്‌​​​പെ​​​ഷ​​​ല്‍ ട്രെ​​​യി​​​ന്‍ അ​​​നു​​​വ​​​ദി​​​ച്ച് ഉ​​​ത്ത​​​ര​​​വാ​​​യി.

വ്യാ​​​ഴാ​​​ഴ്ച വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ല്‍നി​​​ന്നു രാ​​​ത്രി എ​​​ട്ടി​​​നു പു​​​റ​​​പ്പെ​​​ട്ട് വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​വി​​​ലെ 11.55ന് ​​​തി​​​രി​​​കെ എ​​​റ​​​ണാ​​​കു​​​ള​​​ത്തെ​​​ത്തു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണു സ​​​മ​​​യ​​​ക്ര​​​മം.

സ​​​ര്‍വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന ദി​​​വ​​​സം വൈ​​​കാ​​​തെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്ന് റെ​​​യി​​​ല്‍വേ വൃ​​​ത്ത​​​ങ്ങ​​​ള്‍ സൂ​​​ചി​​​പ്പി​​​ച്ചു. ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി ദീ​​​ര്‍ഘ​​​കാ​​​ല​​​മാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​വ​​​രു​​​ന്ന സ​​​ര്‍വീ​​​സാ​​​ണി​​​ത്.

Kerala

യാ​ത്ര​ക്കാ​രു​ടെ ശ്രദ്ധയ്ക്ക് ; എ​ട്ട് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സ് നീ​ട്ടി

പ​ര​വൂ​ർ: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള എ​ട്ട് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സ് നീ​ട്ടി. തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന റൂ​ട്ടി​ൽ യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് നി​ല​വി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സ് നീ​ട്ടി​യ​ത്.

ഫെ​ബ്രു​വ​രി അ​വ​സാ​നം വ​രെ ഈ ​ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് തു​ട​രു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ അ​റി​യി​ച്ചു. 07313 ഹു​ബ്ബ​ള്ളി - കൊ​ല്ലം സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ 22 വ​രെ​യാ​ണ് നീ​ട്ടി​യ​ത് (ഞാ​യ​റാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്)

07314 കൊ​ല്ലം - ഹു​ബ്ബ​ള്ളി സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ൽ 23 വ​രെ നീ​ട്ടി (തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്). 06523 എ​സ്എം​വി​ടി ബം​ഗ​ളൂ​രു - തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി ര​ണ്ട് മു​ത​ൽ 23 വ​രെ നീ​ട്ടി (തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്)

06524 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് - എ​സ്എം​വി​ടി ബ​യ്യ​പ്പ​ന​ഹ​ള്ളി സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി മൂ​ന്നു മു​ത​ൽ 24 വ​രെ നീ​ട്ടി (ചൊ​വ്വാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്). 06547 എ​സ്എം​വി​ടി ബാ​ഗ​ളൂ​രു - തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് (​കൊ​ച്ചു​വേ​ളി ) സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി നാ​ല് മു​ത​ൽ 25 വ​രെ നീ​ട്ടി. (ബു​ധ​നാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്)

06548 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് - എ​സ്എം​വി​ടി ബം​ഗ​ളൂ​രു സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി അ​ഞ്ച് മു​ത​ൽ 26 വ​രെ നീ​ട്ടി. (വ്യാ​ഴാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്). 06555 എ​സ്എം​വി​ടി ബം​ഗ​ളൂ​രു - തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി ആ​റ് മു​ത​ൽ 20 വ​രെ ദീ​ർ​ഘി​പ്പി​ച്ചു.(​വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്).

06556 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് - എ​സ്എം​വി​ടി സം​ഗ​ളൂ​രു സ്പെ​ഷ​ൽ ട്രെ​യി​ൻ ഫെ​ബ്രു​വ​രി എ​ട്ട് മു​ത​ൽ 22 വ​രെ നീ​ട്ടി. (ഞാ​യ​റാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ്).

NRI

ബം​ഗ​ളൂ​രു മ​ല​യാ​ളി​ക​ള്‍​ക്ക് സ​ന്തോ​ഷ വാ​ര്‍​ത്ത; കേ​ര​ള​ത്തി​ലേ​ക്ക് പൊ​ങ്ക​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ

ബം​​​ഗ​​​ളൂ​​​രു: ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ നി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ര​​​ണ്ടു പൊ​​​ങ്ക​​​ൽ സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച് റെ​​​യി​​​ൽ​​​വേ. ബം​​​ഗ​​​ളൂരു - ക​​​ണ്ണൂ​​​ർ, ബം​​​ഗ​​​ളൂരു - കൊ​​​ല്ലം റൂ​​​ട്ടു​​​ക​​​ളി​​​ലാ​​​ണ് ഉ​​​ത്സ​​​വ​​​കാ​​​ല പ്ര​​​ത്യേ​​​ക ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക.

06577 ബം​​​ഗ​​​ളൂരു - ക​​​ണ്ണൂ​​​ർ സ്പെ​​​ഷ​​​ൽ 13ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ബം​​​ഗ​​​ളൂ​​​രു ക​​​ന്‍റോ​​​ൺ​​​മെ​​​ന്‍റി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് അ​​​ടു​​​ത്ത ദി​​​വ​​​സം രാ​​​വി​​​ലെ 7.50ന് ​​​ക​​​ണ്ണൂ​​​രി​​​ൽ എ​​​ത്തും. തി​​​രി​​​കെ​​​യു​​​ള്ള സ​​​ർ​​​വീ​​​സ് ക​​​ണ്ണൂ​​​രി​​​ൽ നി​​​ന്ന് 14ന് ​​​രാ​​​വി​​​ലെ 11ന് ​​​പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ​​​ദി​​​വ​​​സം രാ​​​വി​​​ലെ 4.10ന് ​​​ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ എ​​​ത്തും.

ത​​​ല​​​ശേ​​​രി, വ​​​ട​​​ക​​​ര, കോ​​​ഴി​​​ക്കോ​​​ട്, തി​​​രൂ​​​ർ, ഷൊ​​​ർ​​​ണൂ​​​ർ, പാ​​​ല​​​ക്കാ​​​ട് എ​​​ന്നി​​​വ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റോ​​​പ്പു​​​ക​​​ൾ. എ​​​സ്എം​​​വി​​​ടി ബം​​​ഗ​​​ളൂ​​​രു - കൊ​​​ല്ലം സ്പെ​​​ഷ​​​ൽ (06219) ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ നി​​​ന്ന് 13ന് ​​​രാ​​​ത്രി 11ന് ​​​പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ​​​ദി​​​വ​​​സം വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് കൊ​​​ല്ല​​​ത്ത് എ​​​ത്തും.

തി​​​രി​​​കെ​​​യു​​​ള്ള സ​​​ർ​​​വീ​​​സ് കൊ​​​ല്ല​​​ത്ത് നി​​​ന്ന് 14ന് ​​​വൈ​​​കു​​​ന്നേ​​​രം 6.30ന് ​​​പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ​​​ദി​​​വ​​​സം രാ​​​വി​​​ലെ 10.30ന് ​​​ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ എ​​​ത്തും. കാ​​​യം​​​കു​​​ളം, മാ​​​വേ​​​ലി​​​ക്ക​​​ര, ചെ​​​ങ്ങ​​​ന്നൂ​​​ർ, തി​​​രു​​​വ​​​ല്ല, ച​​​ങ്ങ​​​നാ​​​ശേ​​​രി, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ൺ, ആ​​​ലു​​​വ, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട് എ​​​ന്നി​​​വ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റോ​​​പ്പു​​​ക​​​ൾ.

ര​​​ണ്ട് ട്രെ​​​യി​​​നു​​​ക​​​ളി​​​ലും 18 കോ​​​ച്ചു​​​ക​​​ൾ വീ​​​തം ഉ​​​ണ്ടാ​​​കും.

District News

ഉത്സവകാലത്ത് ഊ​ട്ടി​യി​ൽ സ്പെ​ഷൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ നടത്തും

കോ​യ​ന്പ​ത്തൂ​ർ: മേ​ട്ടു​പ്പാ​ള​യ​ത്തി​നും ഊ​ട്ടി​ക്കും ഇ​ട​യി​ൽ പ്ര​ത്യേ​ക മൗ​ണ്ട​ൻ ട്രെ​യി​നു​ക​ൾ 25 മു​ത​ൽ സ​ർ​വീ​സ് തു​ട​ങ്ങും.

ക്രി​സ്മ​സ്, പു​തു​വ​ത്സ​രം, പൊ​ങ്ക​ൽ അ​വ​ധി​ദി​ന​ങ്ങ​ൾ പ്ര​മാ​ണി​ച്ചാ​ണ് 25 മു​ത​ൽ ജ​നു​വ​രി 26 വ​രെ മേ​ട്ടു​പ്പാ​ള​യ​ത്തി​നും ഊ​ട്ടി​ക്കും ഇ​ട​യി​ൽ പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ ഓ​ടി​ക്കു​ക.

കോ​യ​മ്പ​ത്തൂ​ർ ജി​ല്ല​യി​ലെ മേ​ട്ടു​പ്പാ​ള​യ​ത്തി​ൽ നി​ന്ന് നീ​ല​ഗി​രി ജി​ല്ല​യി​ലെ ഊ​ട്ടി​യി​ലേ​ക്ക് എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 7.10ന് ​ഒ​രു ട്രെ​യി​ൻ ഓ​ടു​ന്നു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചാ​ണ് തീ​രു​മാ​നം. 25, 27, 29, 31 തീയ​തി​ക​ളി​ലും ജ​നു​വ​രി 2, 4, 15, 17, 23, 25 തീയ​തി​ക​ളി​ലും രാ​വി​ലെ 9.10 ന് ​മേ​ട്ടു​പ്പാ​ള​യ​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് ഉ​ച്ച​യ്ക്ക് 2.25 ന് ​ഊ​ട്ടി​യി​ൽ എ​ത്തി​ച്ചേ​രും.

26, 28, 30, ജ​നു​വ​രി 1, 3, 5, 16, 18, 24, 26 തീയ​തി​ക​ളി​ൽ ഊ​ട്ടി​യി​ൽനി​ന്ന് മേ​ട്ടു​പ്പാ​ള​യ​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തും. രാ​വി​ലെ 11. 25 ന് ​ഊ​ട്ടി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​രം 4.20 ന് ​മേ​ട്ടു​പ്പാ​ള​യ​ത്ത് എ​ത്തി​ച്ചേ​രും.

Kerala

ക്രിസ്മസിന് സ്‌​​​പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ

പ​​​ര​​​വൂ​​​ർ: ക്രി​​​സ്മ​​​സ്-​​​പു​​​തു​​​വ​​​ത്സ​​​ര തി​​​ര​​​ക്കു​​​ക​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് മം​​​ഗ​​​ളൂ​​​രു ജം​​​ഗ്ഷ​​​ൻ– തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്ത്‌(​​​കൊ​​​ച്ചു​​​വേ​​​ളി ) റൂ​​​ട്ടി​​​ൽ പ്ര​​​തി​​​വാ​​​ര സ്‌​​​പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ അ​​​നു​​​വ​​​ദി​​​ച്ച് റെ​​​യി​​​ൽ​​​വേ.

മം​​​ഗ​​​ളൂ​​​രു ജം​​​ഗ്ഷ​​​ൻ– തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്ത് പ്ര​​​തി​​​വാ​​​ര സ്‌​​​പെ​​​ഷ​​​ൽ (06041) നാ​​​ളെ മു​​​ത​​​ൽ ജ​​​നു​​​വ​​​രി 18 വ​​​രെ​​​യു​​​ള്ള ഞാ​​​യ​​​റാ​​​ഴ്‌​​​ച​​​ക​​​ളി​​​ൽ സ​​​ർ​​​വീ​​​സ്‌ ന​​​ട​​​ത്തും. വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് മം​​​ഗ​​​ളൂ​​​രു​​​വി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ പി​​​റ്റേ​​​ന്ന്‌ രാ​​​വി​​​ലെ 6.30ന്‌ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്തി​​​ൽ എ​​​ത്തും.

തി​​​രി​​​ച്ചു​​​ള്ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്ത്‌– മം​​​ഗ​​​ളൂ​​​രു ജം​​​ഗ്ഷ​​​ൻ (06042) പ്ര​​​തി​​​വാ​​​ര സ്‌​​​പെ​​​ഷ​​​ൽ ഡിസംബർ എ​​​ട്ടു മു​​​ത​​​ൽ ജ​​​നു​​​വ​​​രി 19 വ​​​രെ​​​യു​​​ള്ള തി​​​ങ്ക​​​ളാ​​​ഴ്‌​​​ച​​​ക​​​ളി​​​ൽ സ​​​ർ​​​വീ​​​സ്‌ ന​​​ട​​​ത്തും. രാ​​​വി​​​ലെ 8.30ന് കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട്‌ രാ​​​ത്രി 8.30ന് മം​​​ഗ​​​ളൂ​​​രു ജം​​​ഗ്ഷ​​​നി​​​ലെത്തും.

District News

വി​ശാ​ഖ​പ​ട്ട​ണം - കൊ​ല്ലം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​ൻ ഇ​ന്നു​മു​ത​ൽ


കൊ​ല്ലം: ശ​ബ​രി​മ​ല സീ​സ​ൺ പ്ര​മാ​ണി​ച്ചു​ള്ള വി​ശാ​ഖ​പ​ട്ട​ണം - കൊ​ല്ലം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് ഇ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കും.
വി​ശാ​ഖ​പ​ട്ട​ണം കൊ​ല്ലം സ്പെ​ഷ​ൽ ഇ​ന്നു മു​ത​ൽ 2026 ജ​നു​വ​രി 20 വ​രെ ചൊ​വ്വാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 8.20 നു ​വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം ഉ​ച്ച​യ്ക്ക് 1.45 നു ​കൊ​ല്ല​ത്ത് എ​ത്തും.


തി​രി​കെ​യു​ള്ള ട്രെ​യി​ൻ നാ​ളെ മു​ത​ൽ ജ​നു​വ​രി 21 വ​രെ ബു​ധ​നാ​ഴ്ച​ക​ളി​ൽ കൊ​ല്ല​ത്തു​നി​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​ത്രി 11 നു ​വി​ശാ​ഖ​പ​ട്ട​ണ​ത്തി​ന് എ​ത്തും. ഇ​രു ദി​ശ​ക​ളി​ലു​മാ​യി പ​ത്തു​വീ​തം സ​ർ​വീ​സു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.


പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ.

 

Kerala

എ​റ​ണാ​കു​ളം - ബ​റൗ​ണി വ​ൺ​വേ സ്പെ​ഷ​ൽ ട്രെ​യി​ൻ ഇ​ന്ന്

കൊ​​​ല്ലം: ഉ​​​ത്സ​​​വ​​​കാ​​​ല തി​​​ര​​​ക്ക് പ്ര​​​മാ​​​ണി​​​ച്ച് എ​​​റ​​​ണാ​​​കു​​​ള​​​ത്തുനി​​​ന്ന് ബ​​​റൗ​​​ണി​​​യി​​​ലേ​​​ക്ക് ഇ​​​ന്ന് വ​​​ൺ​​​വേ എ​​​ക്സ്പ്ര​​​സ് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ അ​​​നു​​​വ​​​ദി​​​ച്ച് റെ​​​യി​​​ൽ​​​വേ.

എ​​​റ​​​ണാ​​​കു​​​ള​​​ത്തുനി​​​ന്ന് വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ട്രെ​​​യി​​​ൻ പു​​​റ​​​പ്പെ​​​ടും. ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ ആ​​​റി​​​ന് ബ​​​റൗ​​​ണി​​​യി​​​ൽ എ​​​ത്തും. 22 എ​​​ൽ​​​എ​​​ച്ച്ബി കോ​​​ച്ചു​​​ക​​​ൾ ഈ ​​​സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ആ​​​ലു​​​വ, തൃ​​​ശൂ​​​ർ, ഷൊ​​​ർ​​​ണൂ​​​ർ, പാ​​​ല​​​ക്കാ​​​ട് എ​​​ന്നി​​​വ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റോ​​​പ്പു​​​ക​​​ൾ.

Kerala

യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്; ചെ​ന്നൈ​യി​ലേ​ക്കു കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​ര​ക്ക് പ​രി​ഗ​ണി​ച്ച് ചെ​ന്നൈ​യി​ലേ​ക്ക് കൂ​ടു​ത​ല്‍ സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച്‌ റെ​യി​ല്‍​വേ. ചെ​ന്നൈ എ​ഗ്മൂ​ര്‍ - തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് സ്‌​പെ​ഷ​ല്‍ (06075) 30ന് ​രാ​ത്രി 10.15ന് ​ചെ​ന്നൈ​യി​ല്‍ നി​ന്നു പു​റ​പ്പെ​ട്ടു ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് 2.05ന് ​എ​ത്തി​ച്ചേ​രും.

തി​രി​ച്ച് (06076) ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് വൈ​കു​ന്നേ​രം 4.30ന് ​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ൽ നി​ന്നു പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 10.30ന് ​ചെ​ന്നൈ എ​ഗ്മൂ​റി​ലെ​ത്തും. സെ​ക്ക​ന്‍​ഡ് എ​സി2, തേ​ഡ് എ​സി3, സ്ലീ​പ്പ​ര്‍8, ജ​ന​റ​ല്‍ സെ​ക്ക​ന്‍​ഡ്7 എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ചു​ക​ള്‍.

സ്റ്റോ​പ്പു​ക​ൾ: വ​ർ​ക്ക​ല, കൊ​ല്ലം, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, ആ​ലു​വ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, പോ​ത്ത​ന്നൂ​ർ, തി​രു​പ്പൂ​ർ, ഈ​റോ​ഡ്, സേ​ലം, ജോ​ലാ​ർ​പേ​ട്ട, കാ​ട്പാ​ടി, അ​റ​ക്കോ​ണം, തി​രു​വ​ള്ളൂ​ർ, പെ​ര​മ്പൂ​ർ.

കൊ​ല്ലം, ചെ​ങ്കോ​ട്ട വ​ഴി​യു​ള്ള ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ കോ​ട്ട​യം എ​സി സ്‌​പെ​ഷ​ല്‍ (06121) ഒ​ക്ടോ​ബ​ര്‍ ഒ​ന്നു മു​ത​ല്‍ 22 വ​രെ ബു​ധ​നാ​ഴ്ച​ക​ളി​ല്‍ ഉ​ച്ച​യ്ക്കു 3.10ന് ​പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് ഉ​ച്ച​യ്ക്ക് 12.05ന് ​കോ​ട്ട​യ​ത്ത് എ​ത്തും. മ​ട​ക്കം ഒ​ക്ടോ​ബ​ര്‍ ര​ണ്ടു മു​ത​ല്‍ 23 വ​രെ വ്യാ​ഴാ​ഴ്ച​ക​ളി​ല്‍ ഉ​ച്ച​യ്ക്കു 2.05ന് ​പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 11.30ന് ​ചെ​ന്നൈ സെ​ന്‍​ട്ര​ലി​ല്‍ എ​ത്തും.

സ്റ്റോ​പ്പു​ക​ള്‍: ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ര്‍, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം, കൊ​ല്ലം, കു​ണ്ട​റ, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍, തെ​ന്‍​മ​ല, ചെ​ങ്കോ​ട്ട, തെ​ങ്കാ​ശി, പാ​വൂ​ര്‍​ച​ത്രം, കീ​ല്‍​ക്ക​ട​യം, അം​ബാ​സ​മു​ദ്രം, ചേ​ര​ന്‍​മ​ഹാ​ദേ​വി, തി​രു​നെ​ല്‍​വേ​ലി, കോ​വി​ല്‍​പ​ട്ടി, സാ​ത്തൂ​ര്‍, വി​രു​ദ​ന​ഗ​ര്‍, മ​ധു​ര, ഡി​ണ്ടി​ഗ​ല്‍, ക​രൂ​ര്‍, നാ​മ​ക്ക​ല്‍, സേ​ലം, ജോ​ലാ​ര്‍​പേ​ട്ട, കാ​ട്പാ​ടി, അ​റ​ക്കോ​ണം.

NRI

ബം​ഗ​ളു​രൂ - കൊ​ല്ലം റൂ​ട്ടി​ൽ ശ​ബ​രി​മ​ല സ്പെ​ഷ​ൽ ട്രെ​യി​ൻ

ബം​ഗ​ളു​രൂ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ സൗ​ക​ര്യാ​ർ​ഥം ബം​ഗ​ളു​രൂ - കൊ​ല്ലം റൂ​ട്ടി​ൽ പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. ന​വ​രാ​ത്രി, ദീ​പാ​വ​ലി, ക്രി​സ്മ​സ് തു​ട​ങ്ങി​യ ആ​ലോ​ഷ വേ​ള​ക​ളി​ലും നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്കും ഈ ​ട്രെ​യി​ൻ പ്ര​യോ​ജ​ന​പ്പെ​ടും.

ഈ ​മാ​സം 28 മു​ത​ൽ ഡി​സം​ബ​ർ 29 വ​രെ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ബം​ഗ​ളു​രു​വി​ലെ ഹു​ബ്ബ​ള്ളി​യി​ൽ നി​ന്നും തി​രി​കെ തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ കൊ​ല്ല​ത്ത് നി​ന്നും ഹു​ബ്ബ​ള്ളി​യി​ലേ​ക്കു​മാ​ണ് ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ക.

ഏ​സി ടൂ​ട​യ​ർ - ഒ​ന്ന്, ഏ​സി ത്രീ ​ട​യ​ർ ര​ണ്ട്, സ്ലീ​പ്പ​ർ - 12, ജ​ന​റ​ൽ സെ​ക്കൻഡ് ക്ലാ​സ് - അ​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ. റി​സ​ർ​വേ​ഷ​ൻ ഇ​ന്ന് രാ​വി​ലെ എ​ട്ടു മു​ത​ൽ ആ​രം​ഭി​ച്ചു.

ട്രെ​യി​ൻ ന​മ്പ​ർ 07313 ഹു​ബ്ബ​ള്ളി - കൊ​ല്ലം സ്പെ​ഷ​ൽ ഹു​ബ്ബ​ള്ളി​യി​ൽ നി​ന്ന് ഞാ​യ​ർ ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ന് ​പു​റ​പ്പെ​ട്ട് തി​ങ്ക​ൾ ഉ​ച്ച​യ്ക്ക് 12.55 ന് ​കൊ​ല്ല​ത്ത് എ​ത്തും.

തി​രി​കെ​യു​ള്ള കൊ​ല്ലം - ഹു​ബ്ബ​ള്ളി ട്രെ​യി​ൻ (07314) തി​ങ്ക​ൾ വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ല്ല​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് ചൊ​വ്വ വൈ​കു​ന്നേ​രം 6.30 ന് ​ഹു​ബ്ബ​ള്ളി​യി​ൽ എ​ത്തും.

പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം, ക​രു​നാ​ഗ​പ്പ​ള്ളി, ശാ​സ്താം​കോ​ട്ട എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ൾ.

NRI

ബം​ഗ​ളൂ​രു - തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഡി​സം​ബ​ർ വ​രെ നീ​ട്ടി

ബം​ഗ​ളൂ​രു: ഉ​ത്സ​വ​കാ​ല​ത്തി​ര​ക്ക് പ്ര​മാ​ണി​ച്ച് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് (കൊ​ച്ചു​വേ​ളി) അ​നു​വ​ദി​ച്ച മൂ​ന്ന് പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഡി​സം​ബ​ർ​വ​രെ നീ​ട്ടാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നി​ച്ച​താ​യി ദ​ക്ഷി​ണ-​പ​ശ്ചി​മ റെ​യി​ൽ​വേ അ​റി​യി​ച്ചു.

എ​സ്എം​വി​ടി ബം​ഗ​ളൂ​രു -​ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് വീ​ക്കി​ലി എ​ക്സ്പ്ര​സാ​ണ്(06555) നീ​ട്ടി​യ ആ​ദ്യ വ​ണ്ടി. ഒ​ക്ടോ​ബ​ർ മൂ​ന്നു​വ​രെ​യാ​ണ് നേ​ര​ത്തേ സ​ർ​വീ​സ് അ​നു​വ​ദി​ച്ച​ത്. ഇ​ത് ഡി​സം​ബ​ർ 26 വ​രെ​യാ​ക്കി നീ​ട്ടി.

തി​രി​ച്ച് തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് -​ എ​സ്എം​വി​ടി ബെം​ഗ​ളൂ​രു വീ​ക്കി​ലി എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ഡി​സം​ബ​ർ 28 വ​രെ​യും നീ​ട്ടി. സെ​പ്റ്റം​ബ​ർ 28 വ​രെ​യാ​യി​രു​ന്നു നേ​ര​ത്തേ അ​നു​വ​ദി​ച്ച​ത്. എ​സ്എം​വി​ടി ബം​ഗ​ളൂ​രു -​ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് വീ​ക്കി​ലി എ​ക്സ്പ്ര​സ്(06523) ആ​ണ് നീ​ട്ടി​യ ര​ണ്ടാ​മ​ത്തെ വ​ണ്ടി.

സെ​പ്റ്റം​ബ​ർ 15 വ​രെ അ​നു​വ​ദി​ച്ച വ​ണ്ടി ഡി​സം​ബ​ർ 29 വ​രെ ഓ​ടും. തി​രി​ച്ചു​ള്ള തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്-​എ​സ്എം​വി​ടി ബം​ഗ​ളൂ​രു വീ​ക്കി​ലി എ​ക്സ്പ്ര​സ്(06524) സെ​പ്റ്റം​ബ​ർ 15ന് ​അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന​ത് ഡി​സം​ബ​ർ 30 വ​രെ​യും ദീ​ർ​ഘി​പ്പി​ച്ചു.

എ​സ്എം​വി​ടി ബം​ഗ​ളൂ​രു -​ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് വീ​ക്കി​ലി എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ(06547)​ആ​ണ് നീ​ട്ടി​യ മൂ​ന്നാ​മ​ത്തെ വ​ണ്ടി. സെ​പ്റ്റം​ബ​ർ മൂ​ന്നു​വ​രെ അ​നു​വ​ദി​ച്ച വ​ണ്ടി ഡി​സം​ബ​ർ 24 വ​രെ​യാ​ക്കി.

തി​രി​ച്ചു​ള്ള തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് -​ എ​സ്എം​വി​ടി ബം​ഗ​ളൂ​രു വീ​ക്കി​ലി എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ(06548) സെ​പ്റ്റം​ബ​ർ നാ​ലു​വ​രെ​യാ​യി​രു​ന്നു അ​നു​വ​ദി​ച്ച​ത്. ഇ​ത് ഡി​സം​ബ​ർ 25 വ​രെ​യാ​ക്കി.

വ​ണ്ടി​ക​ളു​ടെ സ​മ​യ​ക്ര​മ​വും സ്റ്റോ​പ്പു​ക​ളും ബോ​ഗി​ക​ളു​ടെ ക്ര​മ​വു​മെ​ല്ലാം നി​ല​വി​ലു​ള്ള​തു​പോ​ലെ തു​ട​രു​മെ​ന്നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up